The Bible in a Year - Malayalam podcast

ദിവസം 126: ദാവീദിൻ്റെ വിജയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

0:00
25:52
Reculer de 15 secondes
Avancer de 15 secondes
ദാവീദ് രാജാവ് ഇസ്രയേലിനോട് ശത്രുതയുള്ള ഫിലിസ്ത്യക്കാരെയും, മൊവാബുകാരെയും, സോബാ രാജാവിനെയും യുദ്ധത്തിൽ പരാജയപ്പെടുത്തി തൻ്റെ ജനത്തിന് മുഴുവൻ ന്യായവും നീതിയും നടത്തി ഭരണം നടത്തുന്ന ഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. നമ്മൾ വേരുകളുള്ള ഒരു ജനതയാണെന്നും കൃത്യമായ ഒരു ദൈവികപദ്ധതിയുടെ ഭാഗമാണ് നമ്മൾ എന്നും രാജകീയ ജനതയായ നമ്മൾ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു ജനതയാണെന്നും ദിനവൃത്താത്തപുസ്തകത്തിലെ വായനകൾ സൂചിപ്പിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [2 സാമുവൽ 8, 1 ദിനവൃത്താന്തം 10-11, സങ്കീർത്തനങ്ങൾ 60] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് രാജാവ് #David the King #ജറുസലേം #Jerusalem #സീയോൻ കോട്ട #citadel of zion #ബേത് ലേഹെം #ദാവീദിൻ്റെ വിജയങ്ങൾ #David’s wars and victories.

D'autres épisodes de "The Bible in a Year - Malayalam"