
ദിവസം 120: ദാവീദിൻ്റെ വിലാപഗാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
29/04/2025
0:00
18:37
സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല് ശേഖരിക്കുന്നവനെ പോലെയാണ് എന്ന ബൈബിൾ വാക്യത്തിലൂടെ ഡാനിയേൽ അച്ചൻ ദൈവവചനത്തെ വ്യാഖ്യാനിച്ചു തരുന്നു.
[2 സാമുവൽ 1, 1 ദിനവൃത്താന്തം 1, സങ്കീർത്തനങ്ങൾ 13]
— BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂളിൻ്റെ ചരമ അറിയിപ്പ് #David learns of Saul’s death #ദാവീദിൻ്റെ വിലാപഗാനം #David’s lament #ആദം മുതൽ അബ്രാഹം വരെ #From Adam to Abraham #അബ്രാഹത്തിൻ്റെ സന്തതികൾ #Descendants of Abraham #ദാവീദ് #David #സാവൂൾ #Saul
D'autres épisodes de "The Bible in a Year - Malayalam"
Ne ratez aucun épisode de “The Bible in a Year - Malayalam” et abonnez-vous gratuitement à ce podcast dans l'application GetPodcast.