Truecopy THINK - Malayalam Podcasts podcast

കെനിയയിലെ മലയാളി ചെണ്ട ബാൻഡ്

0:00
11:21
Recuar 15 segundos
Avançar 15 segundos

നാല് ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്ര. അവിടെ, കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ച മലയാളി സമൂഹത്തിൽനിന്ന്, ചിട്ടയായ പരിശീലനത്തിലൂടെ ഒരു ചെണ്ട ബാൻഡ് രൂപപ്പെടുന്നു. ആ അനുഭവത്തെക്കുറിച്ച് , അഭിഷേക് പള്ളത്തേരി.

Mais episódios de "Truecopy THINK - Malayalam Podcasts"