
0:00
1:05:12
നിങ്ങളുടെ ടീമിലെ ആളുകൾ ശരിക്കും "high performing" ആണോ, അതോ വെറും "busy" ആണോ? 🤔
ഇത്തവണ ഞങ്ങളുടെ Guest Ramees Ali, കുറച്ചു real founders ൻറെ (Elderly Healthcare, General Trading, Digital Marketing) കൂടെ ഇരുന്നു ഒരു open discussion നടത്തിയിട്ടുണ്ട്. Team Building, Hiring Mistakes, Talent Density എന്നിവയെ കുറിച്ച്.
ഒരു ടീം build ചെയ്യാൻ പ്ലാൻ ഉള്ളവരും, ഹയറിംഗിൽ mistakes ചെയ്യുന്നുണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്ന founders ഉം definitely കാണേണ്ട ഒരു Episode ആണിത്.
Watch the latest episode.
Mais episódios de "The eCom Show by Shan"



Não percas um episódio de “The eCom Show by Shan” e subscrevê-lo na aplicação GetPodcast.








