Fnsa Spot podcast

മരക്കാർ തീയേറ്ററിലേക്ക്, റിലീസ് ഡിസംബർ രണ്ടിന് | Radio Lemon Confirmation

11/11/2021
0:00
3:07
Rewind 15 seconds
Fast Forward 15 seconds
മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം.

More episodes from "Fnsa Spot"