സൗബിന്‍ ഷാഹിര്‍ (Soubin Shahir) കേന്ദ്ര കഥാപാത്രമായി എത്തുന്ന
'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തും.
'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ.
-
Fnsa Kottayam
More episodes from "Fnsa Spot"
Don't miss an episode of “Fnsa Spot” and subscribe to it in the GetPodcast app.