The Bible in a Year - Malayalam podcast

ദിവസം 349: സ്വയംശൂന്യനാക്കിയ ക്രിസ്‌തു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

0:00
21:30
15 Sekunden vorwärts
15 Sekunden vorwärts
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്‌തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്‌തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ്ണുനീരും വിയർപ്പും നിലവിളികളുമൊക്കെ അലിഞ്ഞുചേർന്ന ഒരു അന്തരീക്ഷത്തിലാണ് നമ്മൾ വിശ്വാസം ജീവിക്കുന്നത് എന്ന വലിയ ഓർമപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 28, ഫിലിപ്പി 1-2, സുഭാഷിതങ്ങൾ 29:25-27 ] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Philippians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഫിലിപ്പി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മാൾട്ട #പോപ്ളിയോസ് #ദിയോസ്‌കുറോയി #പൊത്തിയോളോസ് #അലക്സാണ്ട്രിയൻ കപ്പൽ #റെഗിയോൺ #പൗലോസ് #തിമോത്തേയോസ്.

Weitere Episoden von „The Bible in a Year - Malayalam“