The Bible in a Year - Malayalam podcast

ദിവസം 121: ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

0:00
23:29
15 Sekunden vorwärts
15 Sekunden vorwärts
ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവാകുന്നതും ദാവീദിൻ്റെ കുടുംബവും സാവൂളിൻ്റെ കുടുംബവും തമ്മിൽ നടക്കുന്ന കിടമത്സരവും യൂദായുടെ സന്തതിപരമ്പരകളെ ക്കുറിച്ചുള്ള വിവരണവുമാണ് ഇന്ന് നാം വായിക്കുന്നത്. ഓരോ ജീവിതത്തിനും പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ ഉണ്ടെന്നും മറ്റാർക്കും നിങ്ങൾ വിലപ്പെട്ടയാൾ അല്ലെങ്കിലും നിൻ്റെ ദൈവത്തിന് നീ വിലപ്പെട്ടവനാണ്, അമൂല്യനാണ്, പ്രിയങ്കരനാണ് എന്നും, ദൈവത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാ പേരുകളും അവരുടെ ഓർമ്മകളും ഉണ്ട് എന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [2 സാമുവൽ 2, 1 ദിനവൃത്താന്തം 2, സങ്കീർത്തനങ്ങൾ 24 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് രാജാവ് #David the King #ഗിബെയോനിലെ യുദ്ധം #The Battle of Gibeon #വംശാവലി #genealogy

Weitere Episoden von „The Bible in a Year - Malayalam“