
ദിവസം 343: പൗലോസിൻ്റെ മാനസാന്തരകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
2025-12-08
0:00
22:15
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കടമയും ക്രിസ്തീയ ജീവിതരീതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 22, 2 കോറിന്തോസ് 9-11, സുഭാഷിതങ്ങൾ 29:5-7]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യഹൂദരോട് പ്രസംഗിക്കുന്നു #മാനസാന്തരകഥ #ദമാസ്ക്കസ് #സാവുൾ #ജനതകളുടെ പക്കലേക്ക് #ന്യായസനപക്ഷം #ശതാധിപൻ #സഹസ്രാധിപൻ #വിശുദ്ധർക്കുള്ള ധനശേഖരണം #പൗലോസിൻ്റെ ന്യായവാദം #കപടഅപ്പസ്തോലന്മാർ.
Fler avsnitt från "The Bible in a Year - Malayalam"



Missa inte ett avsnitt av “The Bible in a Year - Malayalam” och prenumerera på det i GetPodcast-appen.







