ആറോ ഏഴോ സീനില്‍ മാത്രമേ ഉര്‍വശി യോദ്ധയില്‍ എത്തുന്നുള്ളൂ. ഉര്‍വശി വലിയ തിരക്കുള്ള നടിയായിരുന്നു ആ സമയത്ത്. എന്നാല്‍, ചെറിയ കഥാപാത്രമാണെന്ന് അറിഞ്ഞിട്ടും യോദ്ധയില്‍ അഭിനയിക്കാന്‍ ഉര്‍വശി സമ്മതം അറിയിച്ചു.
മോഹൻലാലും ജഗതി ശ്രീകുമാറും വിളിച്ചിട്ടാണ് ഉർവശി ആ ചെറിയ വേഷം ചെയ്യാൻ എത്തിയത്. അതിന്റെ നന്ദിയും കടപ്പാടും ഉര്‍വശിയോട് എന്നും ഉണ്ടായിരിക്കുമെന്ന് സംവിധായകന് സംഗീത് ശിവന് ഒരിക്കൽ പറഞ്ഞിരുന്നു.
വലിയ സൗഹൃദത്തിന്റെ പേരില്‍ താന്‍ ചെയ്ത കഥാപാത്രമാണ് ദമയന്തിയെന്ന് ഉര്‍വശിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Fler avsnitt från "Fnsa Spot"



Missa inte ett avsnitt av “Fnsa Spot” och prenumerera på det i GetPodcast-appen.







