The Bible in a Year - Malayalam podcast

ദിവസം 123: ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

0:00
23:02
Manda indietro di 15 secondi
Manda avanti di 15 secondi
സാവുളിൻ്റെ പടത്തലവന്മാരായ രണ്ടുപേർ ചേർന്ന് ഉച്ചയുറക്കത്തിലായിരുന്ന ഈഷ്ബൊഷേത്തിൻ്റെ തല വെട്ടിയെടുത്ത് ദാവീദിൻ്റെ പക്കലേക്ക് വരുകയും ദാവീദ് അതിൽ സന്തോഷിക്കാതെ കൊലപ്പെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യുന്നു. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, എന്ന വചനത്തിലൂടെ ഡാനിയേൽ അച്ചൻ ഇന്നത്തെ വചനഭാഗം വിശദീകരിക്കുന്നു. [2 സാമുവൽ 4, 1 ദിനവൃത്താന്തം 5-6, സങ്കീർത്തനങ്ങൾ 26] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു #Ishbosheth is murdered #റൂബൻ്റെ സന്തതികൾ #The descendants of Reuben #ഗാദിൻ്റെ സന്തതികൾ #The descendants of Gad #ലേവിയുടെ സന്തതികൾ #The descendants of Levi #ദാവീദ് #David

Altri episodi di "The Bible in a Year - Malayalam"