
ദിവസം 117: ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
26.4.2025
0:00
18:30
ഒളിവിൽ കഴിയുന്ന ദാവീദിനെ വീണ്ടും പിന്തുടരുന്ന സാവൂളിൻ്റെ പാളയത്തിൽ ചെന്ന് കുന്തവും നീർക്കുടവും എടുത്തു മാറ്റിയ ദാവീദ് ഇത്തവണയും സാവൂളിനെ വധിക്കാതെ വിടുന്നു. കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ പാടില്ല എന്ന ദാവീദിൻ്റെ ബോധ്യം പോലെ, വ്യക്തികളുടെ പ്രത്യേകതകൾ നോക്കാതെ ദൈവിക സംവിധാനങ്ങളെ ബഹുമാനിക്കുന്നത് ഒരു ദൈവിക പുണ്യമാണ് എന്നും ധിക്കരിക്കുന്നത് ശരിയായ ആത്മീയ പ്രവണതയല്ല എന്നും നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 26, സങ്കീർത്തനങ്ങൾ 56]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #സാവൂൾ #Saul #അഭിഷിക്തൻ #anointed #നീർക്കുടം #കുന്തം
Weitere Episoden von „The Bible in a Year - Malayalam“
Verpasse keine Episode von “The Bible in a Year - Malayalam” und abonniere ihn in der kostenlosen GetPodcast App.