The Bible in a Year - Malayalam podcast

ദിവസം 114: സാവൂൾ ദാവീദിൻ്റെ പിന്നാലെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

0:00
15:00
Rewind 15 seconds
Fast Forward 15 seconds
സാവൂളിൽ നിന്ന് രക്ഷനേടുവാനായി ഒളിവിൽ പോയ ദാവീദിൻ്റെ പിന്നാലെ സാവൂൾ പുറപ്പെടുന്നതും ജോനാഥാൻ ദാവീദിനെ സന്ദർശിച്ചു ധൈര്യം പകരുന്നതും ഇന്ന് നാം വായിക്കുന്നു. തൻ്റെ ഒരോ നീക്കങ്ങളും ദൈവഹിതപ്രകാരമാണോ എന്നറിയാൻ ദൈവത്തോട് ആലോചന ചെയ്തു തീരുമാനമെടുക്കുന്ന ദാവീദ് നമുക്ക് നൽകുന്ന മാതൃക നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ആഹ്വാനം ചെയ്യുന്നു. [1 സാമുവൽ 23, സങ്കീർത്തനങ്ങൾ 54 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #സാവൂൾ #Saul #ജോനാഥാൻ #Jonathan #കെയ്‌ലാ #Keilah #സിഫ് #Ziph

More episodes from "The Bible in a Year - Malayalam"